Latest News

ആനപ്രേമികളുടെ പ്രിയങ്കരനായ ഈരാറ്റുപേട്ട അയ്യപ...

നാലു മാസം മുമ്പ് തൃശ്ശൂരിലും ചേർത്തലയിലും ചടയമംഗലത്തും വച്ച് ആന കുഴഞ്ഞു വീണിരുന്നു

ടെക്നോപാര്‍ക്കിലെ എച്ച്ആര്‍ഇവോള്‍വ് ഓണാഘോഷം സ...

വിവിധ ഐടി കമ്പനികളില്‍ നിന്നുള്ള 200-ലധികം എച്ച്.ആര്‍ പ്രൊഫഷണലുകളാണ് ഓണാഘോഷ പരിപാടികൾക്കായി ഒത്തുകൂടിയത്

കെ.എസ്‌.യു.എം സ്റ്റാര്‍ട്ടപ്പ് പിക്കി അസിസ്റ്...

പിക്കി അസിസ്റ്റിന്‍റെ വാട്സ്ആപ്പ് കാറ്റലോഗ് ഓട്ടോമേഷന്‍ ഉപയോഗിച്ച് വ്യാപാരസ്ഥാപനത്തെയോ അധിക ജീവനക്കാരെയോ ഒഴിവാക്കി ഉത്പന്നങ്ങള്‍ വാട്സ്ആപ്പിലൂടെ വില്‍ക്കാന്‍ സാധിക്കുമെന്ന് പിക്കി അസിസ്റ്റ് സ്ഥാപകനും സിഇഒ യുമായ റെജി ശിവന്‍കുട്ടി പറഞ്ഞു

അന്തരിച്ചു: അബ്ദുൽ ഖാദർ ഖസാലി

ഖബറടക്കം ഇന്ന് (20/08/2025 ബുധനാഴ്ച്ച) വൈകുന്നേരം അസർ നമസ്കാരത്തിനു ശേഷം കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും

ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി...

ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദർശൻ റെഡ്ഢി

ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്...

15 അംഗ പട്ടികയിൽ നിന്നും ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാൾ, മുഹമ്മദ് സിറാജ് എന്നിവരെ ഒഴിവാക്കി

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വ...

ടീമിൻ്റെ തത്വങ്ങളും ലക്ഷ്യങ്ങളും കൃത്യമായി പ്രതിഫലിക്കുന്ന രീതിയിലാണ് ജേഴ്സിയുടെ നിറങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. റോബിൻ റെഡ്, നേവി ബ്ലൂ സംയോജനമാണ് പ്രധാന ജേഴ്സിയുടെ പ്രത്യേകത

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; എൻ.ഡി.എ സ്ഥാനാർത്...

ആർ.എസ്.എസിലൂടെ വളർന്ന് തമിഴ്നാട് ബിജെപി അധ്യക്ഷനായി. തുടർന്ന് എംപിയായി, പല സംസ്ഥാനങ്ങളുടെ ഗവർണറായി, ഒടുവിൽ ഉപരാഷ്ട്രപതി സ്ഥാനാർഥിത്വത്തിലേക്കു കാലെടുത്തു വയ്ക്കുകയാണ് പൊന്നുസ്വാമി.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

ഡാമുകൾക്ക് അരികിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ വെള്ളം പുറത്തുവിടുന്നുണ്ട്

ഡിഫറന്റ് ആര്‍ട് സെന്ററില്‍ സ്വാതന്ത്ര്യദിനാഘോ...

തുടര്‍ന്ന് ഭിന്നശേഷിക്കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ്, ദേശഭക്തിഗാനം, വന്ദേമാതരത്തെ ആസ്പദമാക്കിയുള്ള സംഘനൃത്തം എന്നിവയും അരങ്ങേറി