അനലിസ്റ്റര്‍ ടെക്നോളജീസ് ടെക്നോപാര്‍ക്കില്‍ പ...
ടെക്നോപാര്‍ക്കില്‍ നിലവില്‍ 500 കമ്പനികളുണ്ട്. ടെക്നോപാര്‍ക്ക് ഫേസ് 3, 4 കാമ്പസുകളില്‍ നിരവധി പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. കമ്പനികള്‍ക്ക് നിക്ഷേപം ആകര്‍ഷിക്കാനും വളരാനുമുള്ള സാഹചര്യം തിരുവനന്തപുരം നഗരം ഒരുക്കുന്നുവെന്നും കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു
