Latest News

ആഗോള സഹകരണത്തിനും രണ്ട് അത്യാധുനിക എ.ഐ ചിപ്പു...

വിദേശത്തു നിന്ന് ഉല്‍പ്പന്നങ്ങളുടെ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്ന പതിവ് ഇന്ത്യയിലുണ്ടെന്നും ഇതിനുപകരം ഉല്‍പ്പന്ന നിര്‍മ്മാണത്തിനായി ഇന്ത്യയില്‍ നിര്‍മ്മിച്ച ചിപ്പ് ഉപയോഗിക്കണമെന്നും നേത്രസെമി സി.ഇ.ഒ ജ്യോതിസ് ഇന്ദിരാഭായ്

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായ...

അന്തരാഷ്ട്ര സ്റ്റേഡിയത്തിന്റെ പരിപാലനത്തില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെ.എസ്.എഫ്.എല്‍) വരുത്തിയ വീഴ്ച്ചയാണ് തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ നടപടികള്‍ക്ക് തിരിച്ചടിയായത്. അഞ്ചു മത്സരങ്ങള്‍കയ്ക്കു വേദിയാകുവാനുള്ള അവസരമാണ് ഇതോടെ കൈവിട്ട് പോയത്.

ക്വാഡ്' പദ്ധതിയ്ക്കു കീഴിലുള്ള ടെക്നോപാര്‍ക്ക...

പള്ളിപ്പുറത്തിനടുത്തുള്ള ടെക്നോപാര്‍ക്ക് - ഫേസ് ഫോര്‍ (ടെക്നോസിറ്റി) കാമ്പസിലാണ് 'ക്വാഡ്' പദ്ധതി പ്രകാരം ഐ.ടി കെട്ടിടം നിര്‍മ്മിക്കുന്നത്. ടെക്നോപാര്‍ക്ക് ഫേസ് വണ്‍ കാമ്പസിലെ പാര്‍ക്ക് സെന്‍ററില്‍ രാവിലെ 11:30 നാണ് പ്രീ-ബിഡ് മീറ്റിംഗ്. യോഗത്തിന്‍റെ മിനിറ്റ്സ് രണ്ട് ദിവസത്തിനുള്ളില്‍ ഇ-ടെണ്ടര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും

രണ്ട് വര്‍ഷത്തിനുള്ളില്‍ 300-ലധികം റോബോട്ടിക്...

റോബോട്ടിക് സംവിധാനങ്ങള്‍ ശസ്ത്രക്രിയയ്ക്ക് കൃത്യതയും മികച്ച പരിചരണവും ഉറപ്പു നല്‍കും. കൂടാതെ ശസ്ത്രക്രിയ നടത്തേണ്ട ഭാഗത്തിന്റെ ഹൈ ഡെഫനിഷൻ 3D ദൃശ്യങ്ങളിലൂടെ സര്‍ജന്മാര്‍ക്ക് സങ്കീർണ്ണമായ ശസ്ത്രക്രിയകളും വേഗത്തിലും കൃത്യതയോടു കൂടിയും ചെയ്യുവാനും സാധിക്കും

വെബ്, മൊബൈല്‍, എഐ, ഐഒടി സേവന ദാതാക്കളായ ട്രിക...

ട്രിക്റ്റയുടെ അന്താരാഷ്ട്ര ഓഫീസ് യു.എ.ഇയിലെ ഷാര്‍ജ മീഡിയ സിറ്റിയിലാണ്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ട്രിക്റ്റയുടെ പ്രധാന ക്ലയന്റുകള്‍

നാമൊരുന്നാൾ ഉയരും; 'ഒരു റൊണാൾഡോ ചിത്രം എന്ന ച...

നോവോർമ്മയുടെ മധുരം, സർ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എൻഡ് തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന റിനോയ് കല്ലൂർ

ഫയ:80; മെയ് 28 ന് ഗെയിമിഫിക്കേഷനെക്കുറിച്ചുള്...

ലോകത്തെ പുനര്‍നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യകളെക്കുറിച്ച് വിവിധ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള ധാരണയില്‍ മാറ്റം വരുത്തുന്നതിനായാണ് ഫയ:80 ആരംഭിച്ചത്

കേരളത്തിലെ ആദ്യത്തെ സൈബര്‍ സുരക്ഷ എ.ഐ സാസ് പ്...

ലോകമെമ്പാടുമുള്ള സൈബര്‍ സുരക്ഷാ പ്രൊഫഷണലുകളുടെ കുറവാണ് ഇത് സൂചിപ്പിക്കുന്നത്. 3.5 ദശലക്ഷത്തിലധികം ഒഴിവുകളുണ്ടെന്നാണ് കണക്കാക്കുന്നത്

ആം ആദ്മി പാർട്ടിയുടെ കേരളത്തിന്റെ ചുമതല ഡൽഹി...

കോഴിക്കോട് ഐ.ഐ.എമ്മിൽ പഠിച്ചതിനാൽ നിരവധി മലയാളി സുഹൃത്തുക്കളും കേരളവുമായി ആത്മബന്ധവും ഷെല്ലി ഒബ്രോയിക്കുണ്ട്

ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനകത്ത് മൊബൈ...

പോത്തൻകോട് ഭാഗത്തു നിന്നും വെട്ടുറോഡ് ജംങ്ഷനിലേക്കു കയറുമ്പോഴാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.