ടോപ്പ് ജിബിഎസ് എംപ്ലോയേഴ്സ് 2025' അംഗീകാരം അല...
സന്തുഷ്ട ജീവനക്കാര്‍ സന്തുഷ്ട ഉപഭോക്താക്കളെ സൃഷ്ടിക്കുന്നു എന്ന അടിസ്ഥാന പ്രമാണമാണ് അലിയാന്‍സ് സര്‍വീസസ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ, ഫിലിപ്പീന്‍സ്, പോളണ്ട് എന്നിവിടങ്ങളിലെ 400 ലധികം ജിബിഎസ് കമ്പനികളുടെ ഇടയില്‍ ഗ്ലോബല്‍ ബിസിനസ് സര്‍വീസസിനെ വ്യത്യസ്തമാക്കുന്നത് അലിയാന്‍സ് സര്‍വീസസ് ഇന്ത്യയുടെ ഈ സമീപനമാണ്
