മിനി അമിനിറ്റി സെന്റര് രൂപകല്പ്പന; സ്റ്റാര...
ടോയ്ലറ്റ് ബ്ലോക്ക്, കുടിവെള്ളം, ബേബി കെയര്-നഴ്സിംഗ് സ്റ്റേഷന്, വിശ്രമ സ്ഥലം, പ്രഥമശുശ്രൂഷാ സംവിധാനം, ഡിജിറ്റല് ഇന്ഫര്മേഷന് കിയോസ്ക്, റീട്ടെയില് ആന്ഡ് സുവനീര് കൗണ്ടര്, സുരക്ഷ- നിരീക്ഷണം, മിനി കഫേ, ഫുഡ് വെന്ഡിംഗ് മെഷീനുകള്, പരസ്യ ഡിസ്പ്ലേ ബോര്ഡുകള് എന്നിവ മിനി അമിനിറ്റി സെന്ററില് ഉണ്ടായിരിക്കണം
