Latest News

നാട് അഭിമുഖീകരിക്കുന്ന ദുരന്തങ്ങളെ ഒറ്റക്കെട്...

രാജ്യം ഭരിക്കുന്നവർ തന്നെ വർഗീയ വിദ്വേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ, മതനിരപേക്ഷമായി ചിന്തിക്കുന്നവർ ജനാധിപത്യ ഇന്ത്യയുടെ സംരക്ഷണത്തിനു വേണ്ടി കൈകോർക്കണമെന്നും വിസ്ഡം യൂത്ത് ഇഫ്താർ സംഗമം

ഊര്‍ജ്ജസ്വലമായ കമ്പനികളുടെ കൂട്ടായ്മയാണ് ടെക്...

ഡിജിറ്റല്‍ സേവന ദാതാക്കളായ ജിഎന്‍എക്സ് ടെക്നോപാര്‍ക്കില്‍ തുറന്ന പുതിയ ഓഫീസിൻ്റെ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍

സൗദിയിലെ റിയാദിൽ വാഹനാപകടത്തിൽ മരണമടഞ്ഞ കണിയാ...

നാളെ രാവിലെ 07:00 മണിയോടു കൂടി കണിയാപുരം മുസ്‌ലിം ഹൈസ്കൂളിന് സമീപമുള്ള വീട്ടിലെത്തിച്ച് പൊതുദർശനത്തിനു ശേഷം 8:30 നകം കണിയാപുരം കുമിളി മുസ്‌ലിം ജമാഅത്തിൽ ഖബറടക്കും

കാഴ്ചയുടെ നിശബ്ദ കൊലയാളിയാണ് ഗ്ലോക്കോമ; സബ് ക...

ശ്രീനേത്ര കണ്ണാശുപത്രിയുടെ ഗ്ലോക്കോമ വാരാചരണത്തിന് സബ് കളക്ടർ ആൽഫ്രെഡ് ഓ.വി തുടക്കമിട്ടു

നാസ്കോം ഫയ: 80യുടെ എഐ പവേര്‍ഡ് കോഡിങ്ങിനെക്കു...

ഗൂഗിളിലെ സ്റ്റാഫ് ഡെവലപ്പര്‍ അഡ്വക്കേറ്റും ലാര്‍ജ് സിസ്റ്റം ഡവലപ്മെന്‍റ് വിദഗ്ദ്ധനുമായ അമൃത് സഞ്ജീവ് 'ദി കോഡ് ഈസ് ചേഞ്ചിങ്: ആര്‍ യു അഡോപ്റ്റിങ് ഓര്‍ ബികമിങ് എ റെലിക്' എന്ന സെഷന്‍ നയിക്കും

കഴക്കൂട്ടം സ്വാതി നഗർ റസിഡൻ്റ്സ് അസോസിയേഷൻ വന...

തുടർന്ന് സ്ത്രീ സുരക്ഷാ മുദ്രാവാക്യം വിളംബരം ചെയ്ത് രാത്രി യാത്ര "വുമൺ വാക്കത്തോൺ" സംഘടിപ്പിച്ചു

പ്രമുഖ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് കമ്പനിയായ...

2014 ല്‍ സ്ഥാപിതമായ അവ്താര്‍ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് കൊല്ലം ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച് സോഫ്റ്റ് വെയര്‍ വികസനം, വെബ്, മൊബൈല്‍ ആപ്പ് വികസനം, എഐ സൊല്യൂഷന്‍സ് എന്നിവയില്‍ പ്രവര്‍ത്തിച്ചു വരുകയാണ്

എം.എ യൂസഫലി ഡിഫറന്റ് ആര്‍ട് സെന്ററിന് ഒരു കോട...

എല്ലാ വര്‍ഷവും സെന്ററിന് നല്‍കുന്ന സഹായത്തിന്റെ തുടര്‍ച്ചയായാണ് തുക കൈമാറിയത്

ലഹരിക്കെതിരെ സ്നേഹദീപം തെളിയിച്ച് ഡിഫറന്റ് ആര...

ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം എക്കാലവും ഭീഷണിയാണെന്നും എന്നാല്‍ സമീപ ദിവസങ്ങളില്‍ ഇതിന്റെ അപകടം നാം കൂടുതല്‍ അടുത്തറിയുകയാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് നിര്‍മല.റ്റി.മണികണ്ഠന്‍ പറഞ്ഞു

സൗദിയിലെ റിയാദിൽ വാഹനാപകടത്തിൽ കണിയാപുരം സ്വദ...

ഇന്നലെ വൈകുന്നേരം നോമ്പു മുറിച്ച ശേഷം റൂമിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്