Latest News

ഡിഫറന്റ് ആര്‍ട് സെന്ററിലെ ചിത്രവീഥിയില്‍ ഹാരി...

ജീവന്‍തുടിക്കുന്ന, മിഴിവേകുന്ന ചിത്രങ്ങള്‍ 63 ദിവസങ്ങള്‍ കൊണ്ട് തങ്ങളുടെ കരവിരുതില്‍ ഭദ്രമാക്കിയ സന്തോഷത്തിലാണിവര്‍

കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്പിലേക്ക്...

മുംബൈയില്‍ നടന്ന ചടങ്ങില്‍ ബെല്‍ജിയം രാജകുമാരി ആസ്ട്രിഡ് ഓഫ് ബെല്‍ജിയത്തിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പു വച്ചത്

യാത്രയയപ്പ്

പ്രേംനസീർ മെമോറിയൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിക്കുന്ന സ്റ്റാഫുകൾക്ക് യാത്രയയപ്പ് നൽകി

സംസ്ഥാനത്തിന് പുതിയ മുഖം നല്‍കാന്‍ ഇന്‍വെസ്റ്...

കേരളത്തിന് ലഭിച്ച നിക്ഷേപ വാഗ്ദാനം 1.75 ലക്ഷം കോടി രൂപയായി ഉയര്‍ന്നു: മന്ത്രി പി. രാജീവ്. ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിതല യോഗം 14 ന്

മാര്‍ക്കറ്റിംഗ് ടെക്നോളജി ദാതാക്കളായ എക്സ്പെവ...

ബിസിനസ്സുകള്‍ക്കാവശ്യമായ വാട്ട്സ്ആപ്പ് എപിഐ സംയോജനം സാധ്യമാക്കുന്ന ഒരു കമ്മ്യൂണിക്കേഷന്‍-ആസ്-എ-സര്‍വീസ് (CaaS) പ്ലാറ്റ് ഫോമാണ് ഔട്ട്റീച്ചബിള്‍

ഭിന്നശേഷിക്കാരുടെ കരവിരുതില്‍ ഹാരിപോട്ടര്‍ കഥ...

ഡിഫറന്റ് ആര്‍ട് സെന്ററില്‍ വാലി ഓഫ് ഹൊഗ്വാര്‍ട്ട്‌സ് നാളെ (ബുധന്‍) ഉദ്ഘാടനം ചെയ്യും. 63 ദിവസങ്ങള്‍ കൊണ്ടാണ് ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്കുള്ള പ്രവേശന വഴിയില്‍ കഥാചിത്രങ്ങള്‍ വരച്ചത്

സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംസ്ഥാനത്ത...

ഓരോ കുട്ടിയുടെയും പഠനത്തിലെ പോരായ്മകള്‍ എഐ വിലയിരുത്തലിലൂടെ തിരിച്ചറിഞ്ഞ് അനുയോജ്യമായ വ്യക്തിഗത പരിശീലനം ലഭ്യമാക്കാന്‍ സുപലേണിലൂടെ സാധിക്കും

ഐടി പാര്‍ക്കുകളുടെ സിഎഫ്ഒ ആയി വിപിന്‍ കുമാര്‍...

കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്‍റ് ബോര്‍ഡില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) ആയിരുന്നു വിപിന്‍ കുമാര്‍

ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച ചേങ്കോട്ടുകോണം...

2,000 ചതുരശ്ര അടി വിസ്തീർണത്തിൽ ക്ലാസ് റൂമുകൾ, ഓഫീസ് റും, ഡൈനിങ് ഹാൾ, ടോയ്‌ലറ്റ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്