2030ൽ രണ്ടു റമളാൻ പ്രതീക്ഷിക്കുന്നു; കാരണമിതാ...
ഇത് ഏകദേശം 33 വർഷത്തിലൊരിക്കൽ മാത്രമേ സംഭവിക്കുന്നുള്ളൂ. ഇത് അവസാനമായി സംഭവിച്ചത് 1997 ലാണ്. 2030 ന് ശേഷം ഇനിയിത് 2063ലാകും വീണ്ടും സംഭവിക്കുക.
ഇത് ഏകദേശം 33 വർഷത്തിലൊരിക്കൽ മാത്രമേ സംഭവിക്കുന്നുള്ളൂ. ഇത് അവസാനമായി സംഭവിച്ചത് 1997 ലാണ്. 2030 ന് ശേഷം ഇനിയിത് 2063ലാകും വീണ്ടും സംഭവിക്കുക.
ഹിജ്റ വർഷപ്രകാരം 12 മാസത്തിൽ ഒൻപതാമത്തെ മാസമാണ് റമളാൻ. ചാന്ദ്രവർഷം സൗരവർഷത്തേക്കാൾ 11 ദിവസം കുറവായതിനാൽ, ഓരോ വർഷവും റമളാൻ മാറിമാറി വരും. ഇസ്ലാമിക നിയമപ്രകാരം ഒരു വ്യക്തി എവിടെയാണോ അവിടത്തെ സമയക്രമം അനുസരിച്ച് വേണം നോമ്പ് അനുഷ്ഠിക്കേണ്ടത്.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ക്ഷേത്രത്തോട് ചേർന്നുള്ള ഓല മേഞ്ഞ താത്ക്കാലിക പന്തൽ തീപിടുത്തത്തിൽ പൂർണമായും കത്തി നശിക്കുകയായിരുന്നു
ബാലറ്റ് പേപ്പറിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. പെരുമാതുറയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ യുവ സാന്നിധ്യമായ ഇദ്ദേഹം നിലവിൽ യൂത്ത് കോൺഗ്രസ്സ് ചിറയിൻകീഴ് മണ്ഡലം വൈസ് പ്രസിഡണ്ടാണ്.
25 പന്തിൽ 8 സിക്സറും ഒരു ബൗണ്ടപി.പി.എൽ ക്രിക്കറ്റ് സീസൺ - 2 പൊഴിക്കര ബോയ്സ് ചാമ്പ്യന്മാർറിയുമടക്കം 66 റൺസ് നേടി ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ച ഷഹീറിന് ഫൈനലിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നൽകി. 25 പന്തിൽ 4 സിക്സറും രണ്ട് ബൗണ്ടറിയുമടക്കം 42 റൺസ് നേടിയ സുനീർ ഷഹീറിന് മികച്ച പിൻബലമേകി
ടെക്നോപാര്‍ക്ക് ഫേസ് 3 യിലെ ഗംഗ, യമുന, നയാഗ്ര കെട്ടിടങ്ങളിലെ 10,000 ത്തോളം ജീവനക്കാര്‍ക്ക് കേന്ദ്രത്തിന്‍റെ സേവനം ലഭ്യമാകും. ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ അടിയന്തര വൈദ്യസഹായവും ലഭിക്കും
രാഹുൽഗാന്ധി ഫോറം പതിനൊന്നാമത് വാർഷിക സമ്മേളനം
ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും വിശിഷ്ട വ്യക്തികളെ അനുമോദിക്കലും നടത്തി
പെൺകുട്ടികളെപ്പോലും ലഹരി വസ്തുക്കളുടെ വിതരണക്കാരായി ഉപയോഗപ്പെടുത്തുന്നത് സമൂഹം ഗൗരവമായി കാണണം