കേരള സർവകലാശാലയിലെ ഏറ്റവും മികച്ച എൻ.എസ്.എസ്....
കേരള സർവകലാശാലയിലെ ഏറ്റവും മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള പുരസ്‌കാരം മലയിൻകീഴ് ഗവ. കോളേജിന്
കേരള സർവകലാശാലയിലെ ഏറ്റവും മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള പുരസ്‌കാരം മലയിൻകീഴ് ഗവ. കോളേജിന്
101 കിടപ്പ് രോഗികൾക്ക് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തതിന്റെ ഉൽഘാടനം തിരുവനന്തപുരം ഗവ. കണ്ണാശുപത്രി പ്രൊഫസർ ഡോക്ടർ ചിത്രാ രാഘവൻ നിർവഹിച്ചു
പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരി; അമ്മയെ വെറുതെ വിട്ടു വിധി നാളെ
നവീകരിച്ച റസ്സ് ഹൗസും പുതിയതായി നിര്‍മ്മിച്ച കഫറ്റീരിയയും സഞ്ചാരികൾക്കായി തുറന്നുകൊടുത്തു; നവീകരിച്ച പൊന്മുടി ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും
വീട്ടിലെത്തി കഴിഞ്ഞാൽ കുഞ്ഞുങ്ങൾ അടങ്ങിയിരിക്കുന്നതിനായി അവർക്ക് മൊബൈൽ ഫോണുകൾ നൽകുന്ന പ്രവണത വർധിച്ച് വരികയാണ്. ഇത് കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ പോലും പ്രതികൂലമായി ബാധിക്കുകയാണ്
കണ്ടാലറിയാവുന്നവരാണ് മർദ്ദിച്ചതെന്ന് പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു. ആദ്യം പറഞ്ഞു വിലക്കിയെങ്കിലും വീണ്ടും മരച്ചില്ലകൾ വെട്ടിയിട്ടത് ചോദ്യം ചെയ്തപ്പോഴണ് ഇവർ ആക്രമിച്ചത്
കുറ്റക്കാർക്കുള്ള ശിക്ഷ കോടതി നാളെ പ്രസ്താവിക്കും. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങൾ നേരത്തേ പൂർത്തിയായിരുന്നു.
മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്‌മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്‌മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞിരുന്നു.
പാലക്കാട് ജില്ലയില്‍ ഡിസ്റ്റിലറി സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതി - രമേശ് ചെന്നിത്തല
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട കുടുംബത്തിലെ നാല് പേരും മരിച്ചു.