നഗരാസൂത്രണം സംയോജിത രീതിയിലേക്ക് മാറണമെന്ന് മ...
വെല്ലുവിളികളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാമെന്നതിനാണ് കേരളം ഊന്നല്‍ നല്‍കുന്നതെന്നും നഗര വികസനത്തെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും പരിശോധിക്കാന്‍ അര്‍ബന്‍ പോളിസി കമ്മീഷന് രൂപീകരിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി എം.ബി രാജേഷ്
