കഴക്കൂട്ടത്ത് ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ ക...
സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസോസിയേറ്റ് പ്രൊഫസർ, വെട്ടുറോഡ് കരിയിൽ വൃന്ദാവൻ വീട്ടിൽ ഡോ. സോണിയ (39)യെ ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസോസിയേറ്റ് പ്രൊഫസർ, വെട്ടുറോഡ് കരിയിൽ വൃന്ദാവൻ വീട്ടിൽ ഡോ. സോണിയ (39)യെ ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മാവേലിക്കരയിൽ നിന്ന് കെഎസ്ആർടിസി ബസിൽ തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
കെ.എഫ്.സി അഴിമതി: സര്‍ക്കാരിനോട് 5 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്
ട്രോഫി കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സബ്സിഡി നിരക്കിൽ കാലിത്തീറ്റവിതരണം ചെയ്തു
മുസ്ലീം ലീഗ് നേതാക്കളെ രമേശ് ചെന്നിത്തല കണ്ടു
പുതുവത്സരത്തിലും വില്പനക്കുതിപ്പുമായി ക്രിസ്തുമസ് - നവവത്സര ബമ്പർ
കുട്ടി ഉറങ്ങിയതിനാല്‍ കാറില്‍ തന്നെ കിടത്തി ജ്യൂസ് വാങ്ങാന്‍ കടയില്‍ പോയതായിരുന്നു മന്‍സൂറും ജല്‍സയും. ഇതിനിടെയാണ് പ്രതി കാറും കുട്ടിയുമായി കടന്നുകളഞ്ഞത്.
മുൻഗണന ക്രമത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് പ്രത്യേക ഗ്രാമസഭ കൂടിയത്
സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പല സ്ഥലങ്ങളിലും വേഷം മാറി താടിയും മുടിയും നീട്ടി വളർത്തി സ്വമേധയാ രൂപഭേദം വരുത്തി കണ്ടാൽ തിരിച്ചറിയാത്ത വിധം ആടു ജീവിതം പോലെയാണ് 4 വർഷം ഒളിവിൽ കഴിഞ്ഞിരുന്നത്